കേരളം

kerala

ETV Bharat / bharat

മുസാഫർനഗറിലെ വനത്തിൽ 35കാരൻ മരിച്ച നിലയിൽ

35കാരനായ സോനുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

By

Published : Nov 23, 2020, 4:36 PM IST

Muzaffarnagar forest body found  മുസാഫർനഗറിലെ വനത്തിൽ മൃതദേഹം  മുസാഫർനഗർ വനത്തിൽ മരിച്ച നിലയിൽ  35 year old man found  Muzaffarnagar latest news
മുസാഫർ

ലക്‌നൗ: അശോക് നഗർ സ്വദേശിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 35കാരനായ സോനുവിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരുന്നു. സിഖേദ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മുസാഫർനഗറിലെ വനത്തിൽ നിന്നാണ് സോനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് അയച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കിൾ ഇൻസ്‌പെക്‌ടർ ധിർ സിംഗ് അറിയിച്ചു.

ABOUT THE AUTHOR

...view details