ഹൈദരാബാദ്:തെലങ്കാനയിലെ മെദക് ജില്ലയിൽ മൂന്ന് വയസുകാരനായ സായി വർധൻ കുഴൽക്കിണറിൽ വീണു. കുഴൽക്കിണർ നിർമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുഴൽക്കിണർ ജോലിയിൽ ഏർപ്പെട്ടിരുന്ന ദമ്പതികളുടെ മകന് അപകടം സംഭവിച്ചത്. വിളകൾക്കുള്ള ജലലഭ്യതക്കായി നിർമിച്ച കുഴൽക്കിണറിലാണ് അപകടം നടന്നത്.
മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു
കുഴൽക്കിണർ നിർമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുഴൽക്കിണർ ജോലിയിൽ ഏർപ്പെട്ടിരുന്ന ദമ്പതികളുടെ മൂന്ന് വയസുകാരനായ മകന് അപകടം സംഭവിച്ചത്.
മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു
പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കിണര്‍ മൂടാതിരുന്നതാണ് അപകട കാരണം.