രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി - ജയ്‌പൂർ
രാജസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,000 കടന്നു. 31 പേർ മരിച്ചു.
രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി
ജയ്‌പൂർ:രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 44 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,000 കടന്നു. 31 പേരാണ് മരിച്ചത്. ഇന്ത്യയിൽ 23,077 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.