ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു - Uttar Pradesh
ആടിനെ മേക്കാൻ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്
ക്വാറിയില്‍ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു
ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു. ആടിനെ മേക്കാൻ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശവാസികളാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.