ഹൈദരാബാദ്: തെലങ്കാനയിൽ 2,932 പുതിയ കൊവിഡ് കേസുകളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 799 ആയി ഉയർന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 1,17,415 ആയി. സംസ്ഥാനത്ത് സജീവ കേസുകൾ 29,941 ആണ്. 22,097 പേർ വീടുകളിൽ ക്വാറന്റൈനിലാണ്. കഴിഞ്ഞ ദിവസം 61,863 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 12,04,343 ആണ്.
തെലങ്കാനയിൽ 2,932 പുതിയ കൊവിഡ് കേസുകൾ
സംസ്ഥാനത്ത് സജീവ കേസുകൾ 29,941 ആണ്. 22,097 പേർ വീടുകളിൽ ക്വാറന്റൈനിലാണ്. കഴിഞ്ഞ ദിവസം 61,863 സാമ്പിളുകൾ പരിശോധിച്ചു.
തെലങ്കാന
ജിഎച്ച്എംസിക്ക് കീഴിൽ 520 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രംഗറെഡ്ഡിയിൽ 218, മേഡൽ ജില്ലയിൽ 218, കരിംനഗറിൽ 168, ജഗിറ്റാലയിൽ 113, ഖമ്മത്തിൽ 141, മഞ്ചിരിയാലയിൽ 110, നൽഗൊണ്ടയിൽ 159, നിസാമബാദിൽ 129, സൂര്യപേട്ടിൽ 102, സിഡിപേട്ടിൽ 100 കേസുകളും റിപ്പോർട്ട് ചെയ്തു.