കേരളം

kerala

By

Published : Sep 18, 2020, 7:04 PM IST

ETV Bharat / bharat

തൃപുരയിൽ 273 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 7,162 ആയി

തൃപുര  273 പേർക്ക്‌ കൊവിഡ്‌  273 new COVID  six deaths in Tripura
തൃപുരയിൽ 273 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

അഗർത്തല: തൃപുരയിൽ 273 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 20,972 ആയി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 228 ആയി. 13,559 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 7,162 ആണ്.

ABOUT THE AUTHOR

...view details