കേരളം

kerala

ETV Bharat / bharat

ബസ് തോട്ടിലേക്ക് മറിഞ്ഞു; 27 പേര്‍ക്ക് പരിക്ക് - ഹിമാചല്‍ പ്രദേശില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു

200 അടി ആഴത്തിലുള്ള തോട്ടില്‍ വീഴുകയായിരുന്നു. 27 പേര്‍ക്ക് പരിക്കേറ്റു.

latest himachal pradesh  ഹിമാചല്‍ പ്രദേശില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു  bus falls into gorge in Himachal Pradesh
ഹിമാചല്‍ പ്രദേശില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; 27 പേര്‍ക്ക് പരിക്ക് പരിക്ക്

By

Published : Nov 26, 2019, 12:37 PM IST

ഷിംല:ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയില്‍ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് 27 പേര്‍ക്ക് പരിക്കേറ്റു. തന്‍മയ് ബസ് സര്‍വ്വീസിന്‍റെ ബസ് ആണ് അപകടത്തില്‍ പെട്ടത്. പാട്ടിയില്‍ നിന്ന് ജവാലിയിലേക്ക്‌ പോകുമ്പോള്‍ 200 അടി ആഴത്തിലുള്ള തോട്ടില്‍ വീഴുകയായിരുന്നെന്ന് കാന്‍ഗ്ര പൊലീസ് സൂപ്രണ്ട് വിമുക്ത്‌ രഞ്ചന്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടനടി ജവാലിയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗുരുതരമായി പരിക്കേറ്റ ചിലരെ തണ്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കുറച്ചു പേരെ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കും മാറ്റി. അപകടത്തിനു പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

For All Latest Updates

ABOUT THE AUTHOR

...view details