കേരളം

kerala

ETV Bharat / bharat

അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ് - covid news

നിലവിൽ സംസ്ഥാനത്ത് 911 കൊവിഡ് രോഗികളാണുള്ളത്.

അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ്  അരുണാചൽപ്രദേശ്  അരുണാചൽപ്രദേശ് വാർത്തകൾ  കൊവിഡ്  കൊവിഡ് വാർത്തകൾ  അരുണാചൽപ്രദേശിലെ കൊവിഡ്  arunachalpradesh covid updates  covid updates  arunachalpradesh  arunachalpradesh news  covid  covid news  covid in arunachalpradesh
അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ്

By

Published : Nov 28, 2020, 1:22 PM IST

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,231 ആയി ഉയർന്നു. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 50 ആയി ഉയരുകയും ചെയ്‌തു. 41പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,270 ആയി. നിലവിൽ സംസ്ഥാനത്ത് 911 കൊവിഡ് രോഗികളാണുള്ളത്.

ABOUT THE AUTHOR

...view details