കര്‍ണാടക: കര്‍ണാടകയില്‍ മഴ കനക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 26 പേരാണ് മരിച്ചത്. 12 ജില്ലകളിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുഡഗ്, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉത്തരകര്‍ണാടക മേഖലയായ ബെലഗവി,ബാല്‍ഗോട്ട്, വിജയപുര,യദഗിരി, ഉത്തര കന്നഡ എന്നീ പ്രദേശങ്ങളേയും പ്രളയം ബാധിച്ചു.
കര്‍ണാടകയില്‍ ശക്തമായ മഴ; മരണം 26
ദക്ഷിണകന്നഡ, ഉഡുപ്പി, കുഡഗ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
കര്‍ണാടകയില്‍ ശക്തമായ മഴ; മരണം 26
ദക്ഷിണകന്നഡ, ഉഡുപ്പി,കുഡഗ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയെയും സൈന്യത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.