കേരളം

kerala

ETV Bharat / bharat

പോണ്ടിച്ചേരിയിൽ 26 പേർക്ക്‌ കൂടി കൊവിഡ് - COVID

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 363 ആണ്

പോണ്ടിച്ചേരി  26 പേർക്ക്‌ കൂടി കൊവിഡ്  കൊവിഡ്  COVID  Pondychery
പോണ്ടിച്ചേരിയിൽ 26 പേർക്ക്‌ കൂടി കൊവിഡ്

By

Published : Dec 30, 2020, 1:38 PM IST

പോണ്ടിച്ചേരി: കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ 26 പേർക്ക്‌ കൂടി കൊവിഡ്‌. ഇതോടെ പോണ്ടിച്ചേരിയിൽ കൊവിഡ്‌ ബാധിച്ചവരുടെ ആകെ എണ്ണം 38,096 ആയി. ആകെ മരണസംഖ്യ 633 ആണ്‌. 37,100 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 363 ആണ്‌ . പോണ്ടിച്ചേരിയിലെ കൊവിഡ്‌ മരണ നിരക്ക്‌ 1.66 ആണ്‌.

ABOUT THE AUTHOR

...view details