കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 2,500 കടന്നു - police covid

27 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു

പൊലീസ് കൊവിഡ് മഹാരാഷ്ട്ര police covid Covid maharashtra
Covid

By

Published : Jun 1, 2020, 12:46 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം ഗുരുതരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93 പൊലീസ് ഉദ്യോഗസ്ഥർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 2,509 ആയി. നിലവിൽ 27 പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details