കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ 2211 പുതിയ കൊവിഡ് രോഗികള്‍

20,790 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 12.93 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചു.

Mumbai covid update  covid india latest news  കൊവിഡ് വാര്‍ത്തകള്‍  മുംബൈ കൊവിഡ് വാര്‍ത്തകള്‍
മുംബൈയില്‍ 2211 പുതിയ കൊവിഡ് രോഗികള്‍

By

Published : Oct 15, 2020, 3:52 AM IST

മുംബൈ:നഗരത്തില്‍ 2211 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,606 ആയി. ഇതില്‍ 20,790 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 85 ശതമാനമായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. 48 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 9552 മരണങ്ങളാണ് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതുവരെ 12.93 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details