ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 749 ആയി ഉയർന്നു. ഡെറാഡൂണിൽ നിന്ന് 14, ഹരിദ്വാറിൽ നിന്ന് മൂന്ന്, നൈനിറ്റാളിൽ നിന്ന് അഞ്ച് എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
ഉത്തരാഖണ്ഡിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉത്തരാഖണ്ഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 749.
ഉത്തരാഖണ്ഡിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,73,763 ആയി ഉയർന്നു. 86,422 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 82,369 പേർ രോഗമുക്തി നേടിയപ്പോൾ 4,971 പേർ മരിച്ചു.