ജാര്‍ഖണ്ഡില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇതുവരെ 1,09,141 പേര്‍ക്ക് രോഗം ഭേദമായി.
ജാര്‍ഖണ്ഡില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ പുതിയതായി 212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,11,722 ആയി. സംസ്ഥാനത്ത് ഇതുവരെ 1,09,141 പേര്‍ക്ക് രോഗം ഭേദമാവുകയും ആയിരത്തോളം പേര് മരിക്കുകയും ചെയ്തു. നിലവില്‍ സംസ്ഥാനത്ത് 1,581 പേര് ചികിത്സയിലുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,645 സാമ്പിളുകള്‍ പരിശോധിച്ചു.