ഹൈദരാബാദ്: തെലങ്കാനയിൽ 2,103 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1.91 ലക്ഷം ആയി. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തെലങ്കാനയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,127 ആയി.
തെലങ്കാനയിൽ 2,103 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid tally india
11 മരണങ്ങൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തതോടെ തെലങ്കാനയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,127 ആയി.

തെലങ്കാനയിൽ 2,103 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
1,60,933 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തരായത്. 29,326 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 84.08 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്.