തെലങ്കാനയിൽ 2,058 പുതിയ കൊവിഡ് ബാധിതർ - തെലങ്കാന
പത്ത് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
തെങ്കാനയിൽ 2,058 പുതിയ കൊവിഡ് ബാധിതർ
ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയിൽ 2,058 പുതിയ കൊവിഡ് ബാധിതർ. പത്ത് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 984 ആയി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 30,400 പേരാണ്. സംസ്ഥാനത്ത് ഇതുവരെ 1,60,571 പേർക്ക് രോഗം സ്ഥിരീകരിച്ചു.