കേരളം

kerala

ETV Bharat / bharat

നേപ്പാളില്‍ കൊവിഡ് 19 ബാധിച്ച് കുഞ്ഞ് മരിച്ചു - covid 19 in nepal

1567 പേര്‍ക്കാണ് ഇതുവരെ നേപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

നേപ്പാളില്‍ കൊവിഡ് 19 ബാധിച്ച് കുഞ്ഞ് മരിച്ചു
നേപ്പാളില്‍ കൊവിഡ് 19 ബാധിച്ച് കുഞ്ഞ് മരിച്ചു

By

Published : May 31, 2020, 8:34 PM IST

കാഠ്മണ്ഡു: നേപ്പാള്‍ ബജുരയില്‍ കൊവിഡ് 19 ബാധിച്ച് രണ്ടുവയസുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് 19 ബാധിച്ച് നേപ്പാളില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 1567 പേര്‍ക്കാണ് ഇതുവരെ നേപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 166 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ പുരുഷന്മാരും നാലുപേര്‍ സ്ത്രീകളുമാണ്.

ABOUT THE AUTHOR

...view details