രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ മരിച്ചു - 2 killed
സമാജ്‌വാദി പാർട്ടി എംഎൽസി കമലേഷ് പതക് ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ മരിച്ചു
ലക്നൗ:ഉത്തര്‍പ്രദേശിലെ നാരായാണ്‍പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി എംഎൽസി കമലേഷ് പതക് ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തിനിടെ ഒരു വിഭാഗം വെടിയുതിര്‍ക്കുകയായിരുന്നു. കമലേഷ് പതകിന്‍റെ സഹോദരൻ സന്തോഷ് പഥകാണ് വെടിവെച്ചതെന്നും ഇവരെ കസ്റ്റഡിയില്‍ എടുത്തതായും ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.