കേരളം

kerala

ETV Bharat / bharat

ബംഗാളില്‍ നാടന്‍ ബോംബ് പെട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു - കൊൽകത്ത

സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2 killed  injured  bomb explosion  West Bengal  മരിച്ചു  നാടൻ ബോംബ്  പൊട്ടിത്തെറി  കൊൽകത്ത  പശ്ചിമ ബംഗാൾ
വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു

By

Published : Sep 7, 2020, 8:09 AM IST

കൊൽക്കത്ത:പശ്ചിമബംഗാളിലെ കാമർഹതിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. കാമർഹതി സ്വദേശികളായ സാജിദ്, രാജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ സാഗർ ദത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ABOUT THE AUTHOR

...view details