കേരളം

kerala

ഡല്‍ഹിയിലെ ബവാന കനാലിൽ രണ്ട് പേർ മുങ്ങിമരിച്ചു

By

Published : Feb 1, 2020, 9:39 PM IST

രാജ്‌കുമാർ (24), ശിവകുമാർ (21) എന്നിവരാണ് മരിച്ചത്

2 men drown in Delhi  Delhi's Bawana area men drowned  Canal drowning cases  ഡല്‍ഹിയിലെ ബവാന കനാലിൽ 2 പേർ മുങ്ങിമരിച്ചു
ഡല്‍ഹിയിലെ ബവാന കനാലിൽ 2 പേർ മുങ്ങിമരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബവാന കനാലിലെ ഖേര പുളിന് സമീപം രണ്ടു പേര്‍ മുങ്ങി മരിച്ചു. രാജ്‌കുമാർ (24), ശിവകുമാർ (21) എന്നിവരാണ് മരിച്ചത്. ഡിപ്പാർട്ട്‌മെന്‍റ്‌ ഓഫ് ഡല്‍ഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ്‌ അതോറിറ്റിയും ബോട്ട് ക്ലബ്ബും അഗ്നിശമന സേനയും ചേര്‍ന്ന്‌ പുലർച്ചെ 12.40ഓടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന്‌ രാവിലെ 10.30ഓടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. മൃതദേഹങ്ങൾ ഉച്ചയോടെ പൊലീസിന് കൈമാറി.

ABOUT THE AUTHOR

...view details