ഹരിയാനയിലെ റോഹ്‌തക്കില്‍ ഭൂചലനം - ഭൂചലനം
വെള്ളിയാഴ്ച പുലർച്ചെ 5:37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ഹരിയാനയിലെ റോഹ്താക്കിൽ ഭൂചലനം
ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്‌തക്കില്‍ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ 5:37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. റോഹ്‌തക്കിന് കിഴക്ക്-തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.