കേരളം

kerala

തബ് ലീഗ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 2, 2020, 2:58 PM IST

ഡല്‍ഹി പൊലീസിലെ രണ്ട് അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തബ് ലീഗ് തലവന്‍ മൗലാന സാദിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് രോഗം പിടിപെട്ടിരിക്കുന്നത്.

Delhi Police  Tablighi Jamaat  Maulana Saad  COVID-19  coronavirus  crime branch  തബ് ലീഗ്  തബ് ലീഗ് കേസ്  തബ് ലീഗ് കേസ് അന്വേഷണം  കൊവിഡ്  കൊവിഡ് വാര്‍ത്ത  കൊവിഡ-19  ഡല്‍ഹി പൊലീസ്  Delhi Police  Tablighi Jamaat  Maulana Saad  COVID-19  coronavirus  crime branch  തബ് ലീഗ്  തബ് ലീഗ് കേസ്  തബ് ലീഗ് കേസ് അന്വേഷണം  കൊവിഡ്  കൊവിഡ് വാര്‍ത്ത  കൊവിഡ-19  ഡല്‍ഹി പൊലീസ്
തബ് ലീഗ് കേസ് അന്വേഷണം; ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസിലെ രണ്ട് അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തബ് ലീഗ് തലവന്‍ മൗലാന സാദിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അദ്ദേഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് മാധ്യമങ്ങള്‍ക്ക് വിവരം കൈമാറിയത്. മൂന്ന് ദിവസം മുന്‍പാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കൂടാതെ നിരവധി പൊലീസുകാരെ ഹോം ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details