കേരളം

kerala

തെലങ്കാനയില്‍ 199 പേര്‍ക്ക് കൂടി കൊവിഡ്‌ ; അഞ്ച് രോഗികൾ മരിച്ചു

By

Published : Jun 1, 2020, 7:23 AM IST

തെലങ്കാനയിലെ ആകെ 2,699 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്

തെലങ്കാന  കൊവിഡ് 19  ഹൈദരാബാദ്  hyderabad latest news  covid 19 cases  telangana covid cases
കൊവിഡ്

ഹൈദരാബാദ്: തെലങ്കാനയിൽ 199 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച്ച മാത്രം അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ മരണനിരക്ക് 82 ആയി. ഞായറാഴ്ച്ച രോഗം ബാധിച്ചവരിൽ മൂന്ന് പേർ അതിഥി തൊഴിലാളികളാണ്.

സംസ്ഥാനത്ത് ഇതുവരെ 2,699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1428 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 1,188 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details