ലഖ്‌നൗ:പുതിയ 198 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 10,000 കവിഞ്ഞു. വെള്ളിയാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ രാകേഷ് ചൗഹാൻ പറഞ്ഞു. ജില്ലയില്‍ നിലവില്‍ 10,204 കൊവിഡ് കേസുകളാണ് ഉള്ളത്.
നോയിഡയിൽ 198 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു - പുതിയ കൊവിഡ് കേസുകൾ
വെള്ളിയാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിലവില്‍ 10,204 കൊവിഡ് കേസുകളാണ് ഉള്ളതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ രാകേഷ് ചൗഹാൻ പറഞ്ഞു.
നോയിഡയിൽ 198 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു
ജില്ലയിലെ വിവിധ കൊവിഡ് ആശുപത്രികളിലായി 1,990 രോഗികൾ ചികിത്സയിലാണ്. 117 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 7,968 ആയി.