ബിഹാറിൽ 180 പേർക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,858 ആയി ഉയർന്നു
ബീഹാറിൽ 180 പേർക്ക് കൂടി കൊവിഡ്
പട്ന:ബിഹാറിൽ 180 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,858 ആയി ഉയർന്നു. അതേ സമയം രാജ്യത്ത് കൊവിഡ് കേസുകൾ അഞ്ച് ലക്ഷം കടന്നു. ഇന്ത്യയിൽ നിലവിൽ 1,97,387 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.