കേരളം

kerala

ETV Bharat / bharat

കനത്ത മൂടല്‍ മഞ്ഞ്; 18 ട്രെയിനുകള്‍ വൈകി ഓടുന്നു - ന്യൂഡല്‍ഹി

മാല്‍ഡ-ന്യൂഡല്‍ഹി ഫറാക്ക എക്‌സ്പ്രസ്, പൂരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡല്‍ഹി മഹബോദി എക്‌സ്‌പ്രസ്, ഹൗരാ-ന്യൂഡല്‍ഹി പൂര്‍വ്വ എക്‌സ്‌പ്രസ്, വസ്‌ക്കോ-നിസാമുദ്ദീന്‍ ഗോവ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്.

18 trains late in northern rail  low visibility in northern railways  Northern Railway region trains  കനത്ത മൂടല്‍ മഞ്ഞ്  18 ട്രെയിനുകള്‍ വൈകി ഓടുന്നു  ന്യൂഡല്‍ഹി  new delhi latest news
കനത്ത മൂടല്‍ മഞ്ഞ്

By

Published : Jan 15, 2020, 3:12 PM IST

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പതിനെട്ട് ട്രെയിനുകള്‍ വൈകിയോടുന്നതായി ഉത്തര റെയിവേ അറിയിച്ചു. മാല്‍ഡ- ന്യൂഡല്‍ഹി ഫറാക്ക എക്‌സ്പ്രസ്, പൂരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡല്‍ഹി മഹബോദി എക്‌സ്‌പ്രസ്, ഹൗരാ-ന്യൂഡല്‍ഹി പൂര്‍വ്വ എക്‌സ്‌പ്രസ്, വസ്‌ക്കോ-നിസാമുദ്ദീന്‍ ഗോവ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ രാജസ്ഥാന്‍, ഒഡിഷ, ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details