ഉത്തർപ്രദേശിൽ 16 പേർക്ക് കൂടി കൊവിഡ്
രോഗികളിൽ കുഞ്ഞും, 60 വയസിന് മുകളിൽ പ്രായമുള്ള അഞ്ച് പേരും ഉൾപ്പെടുന്നു.
ഉത്തർപ്രദേശിൽ 16 പേർക്ക് കൂടി കൊവിഡ്
ലക്നൗ: ഉത്തർപ്രദേശിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കുഞ്ഞും, 60 വയസിന് മുകളിൽ പ്രായമുള്ള അഞ്ച് പേരും ഉൾപ്പെടുന്നതായി ലക്നൗ കിംഗ് ജോർജ്ജ് മെഡിക്കൽ സർവകലാശാലയിലെ ഡോ. സുധീർ സിങ് അറിയിച്ചു. ഇന്ത്യയിൽ 4,421 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 326 പേർക്ക് രോഗം ഭേദമായി. 114 പേർ കൊവിഡ് ബാധയിൽ മരിച്ചു.