കേരളം

kerala

ETV Bharat / bharat

1,554 കിലോ കഞ്ചാവ് പിടികൂടി; ആറ് പേർ അറസ്റ്റിൽ - six held

കർണാടകയിലെ ബിദാറിലേക്കാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

1,554 കിലോ കഞ്ചാവ് പിടികൂടി  ആറ് പേർ അറസ്റ്റിൽ  ഹൈദരാബാദ്‌  1,554 kgs of ganja worth Rs 3 cr seized  six held  hyderabad
1,554 കിലോ കഞ്ചാവ് പിടികൂടി; ആറ് പേർ അറസ്റ്റിൽ

By

Published : Mar 15, 2020, 5:19 PM IST

ഹൈദരാബാദ്‌: മൂന്ന് കോടിയിലധികം വില വരുന്ന 1,554 കിലോ കഞ്ചാവ് പിടികൂടി. കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തു. 751 പാക്കറ്റുകളിൽ ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്നലെ വൈകുന്നേരമാണ് കഞ്ചാവ് പിടികൂടിയത്. കർണാടകയിലെ ബിദാറിലേക്കാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ABOUT THE AUTHOR

...view details