അമരാവതി: ആന്ധ്രാപ്രദേശിൽ പതിനഞ്ച് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 329 ആയി. റിപ്പോർട്ട് ചെയ്ത 15 കേസുകളിൽ ആറ് എണ്ണം എസ്പിഎസ് നെല്ലൂർ, കൃഷ്ണ ജില്ലകളിലാണ്. മൂന്ന് കേസുകൾ ചിറ്റൂർ ജില്ലയിലും റിപ്പോർട്ട് ചെയ്തു.
ആന്ധ്രാപ്രദേശിൽ പുതിയ 15 കൊവിഡ് 19 കേസുകൾ - COVID-19
ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ്- 19 കേസുകളുടെ എണ്ണം 329 ആയി. റിപ്പോർട്ട് ചെയ്ത 15 കേസുകളിൽ ആറ് എണ്ണം എസ്പിഎസ് നെല്ലൂർ, കൃഷ്ണ ജില്ലകളിലാണ്. മൂന്ന് കേസുകൾ ചിറ്റൂർ ജില്ലയിലും റിപ്പോർട്ട് ചെയ്തു.
ആന്ധ്രാപ്രദേശിൽ പതിനഞ്ച് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു
കർണൂലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആകെ 74 പോസിറ്റീവ് കേസുകളാണ് കർണൂലില്‍ റിപ്പോർട്ട് ചെയ്തത്. എസ്‌പിഎസ് നെല്ലൂരിൽ 49 ഉം ഗുണ്ടൂരിൽ 41 ഉം കൃഷ്ണയിൽ 35 ഉം ആണ് റിപ്പേർട്ട് ചെയ്തത്. ആറ് പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. നാല് പേർ മരിച്ചു.