ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്ച 1,462 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡൽഹി സർക്കാർ അറിയിച്ചു. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,20,107 ആയി. 26 കൊവിഡ് മരണങ്ങൾ വെള്ളിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 3,571 ആയി ഉയർന്നു.
ഡൽഹിയിൽ ഇന്ന് 1,462 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - രാജ്യ തലസ്ഥാനം
17,235 സജീവ കേസുകളാണ് ഡൽഹിയിൽ നിലവിലുള്ളത്. 99,301 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു.
ഡൽഹിയിൽ ഇന്ന് 1,462 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
17,235 സജീവ കേസുകളാണ് ഡൽഹിയിൽ നിലവിലുള്ളത്. 99,301 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു.6,270 ആർടി-പിസിആറും 14,194 ദ്രുത ആന്‍റിജൻ ടെസ്റ്റുകളും ഇന്ന് പരിശോധനക്കയച്ചു. ദേശീയ തലസ്ഥാനത്ത് ഇതുവരെ 7,77,125 ടെസ്റ്റുകളാണ് നടത്തിയത്.