മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി 12,614 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,84,754 ആയി.
മഹാരാഷ്ട്രയിൽ 12,614 പേര്‍ക്ക് കൂടി കൊവിഡ് - Maharashtra
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 322 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,84,754 ആയി.
മഹാരാഷ്ട്രയിൽ പുതുതായി 12,614 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിൽ 322 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 19,749 ആയി. 6,844 പേർ രോഗമുക്തി നേടി. ഇതുവരെ 4,08,286 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ സംസ്ഥാനത്ത് 1,56,409 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.