ആന്ധ്രാപ്രദേശ്: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗില്‍ പങ്കെടുത്ത 108 പേര്‍ അടക്കം 140 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 161 ആയതായി മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഓഫീസ് അറിയിച്ചു.
തബ് ലീഗില്‍ പങ്കെടുത്ത 108 പേര്‍ അടക്കം 140 പേര്‍ക്ക് ആന്ധ്രയില്‍ കൊവിഡ്-19
കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണവും മരണ സംഖ്യയും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും തബ് ലീഗില്‍ പങ്കെടുത്തവരാണ്.
ആന്ധ്രയില്‍ തബ് ലീഗില്‍ പങ്കെടുത്ത 108 പേര്‍ അടക്കം 140 പേര്‍ക്ക് കൊവിഡ്-19
ഡല്‍ഹി നിസാമു്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്-19 പടരുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണവും മരണ സംഖ്യയും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും തബ് ലീഗില്‍ പങ്കെടുത്തവരാണ്. അതിനിടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2300 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.