ആന്ധ്രാപ്രദേശില്‍ ആശങ്ക ഉയരുന്നു; 10276 പേർ കൂടി കൊവിഡ് ബാധിതർ - ആന്ധ്രയിൽ ആശങ്ക ഉയരുന്നു; 10276 പേർ കൂടി കൊവിഡ് ബാധിതർ
3,189 പേർ കൊവിഡ് സംസ്ഥാനത്ത് ബാധിച്ച് മരിച്ചു.

ആന്ധ്ര
അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ആന്ധ്രാപ്രദേശിൽ 10,276 പുതിയ കേസുകളും 97 മരണങ്ങളും രജിസ്റ്റർ ചെയ്തു. ആകെ കേസുകളുടെ എണ്ണം 3,45,216 ആയി ഉയർന്നു. ഇതുവരെ 3,189 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 61,469 സാമ്പിളുകൾ പരിശോധന നടത്തി.