കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശിലെ കൊവിഡ് രോഗികൾ 2,06,960 ആയി - അമരാവതി

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2461 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 434 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

corona virus  'covid cases  AP  Andra pradesh  amaravati covid update  അമരാവതി  കൊവിഡ്  കൊറോണ വൈറസ്  അമരാവതി  ആന്ധ്രാ പ്രദേശിലെ കൊവിഡ് രോഗികൾ 2,06,960 ആയി
ആന്ധ്രാ പ്രദേശിലെ കൊവിഡ് രോഗികൾ 2,06,960 ആയി

By

Published : Aug 7, 2020, 9:05 PM IST

അമരാവതി: സംസ്ഥാനത്ത് പുതുതായി 10171 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികൾ 2,06,960 ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2461 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 434 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 89 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1,842 ആയത്. നിലവിൽ 84,654 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതുവരെ 1,20,464 പേരാണ് കൊവിഡ് മുക്തരായത്.

ABOUT THE AUTHOR

...view details