കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്ര പൊലീസിൽ പുതുതായി 100ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പൊലീസ് വകുപ്പിൽ 8,584 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇതിൽ 6,538 പേര്‍ കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു

By

Published : Jul 27, 2020, 4:29 PM IST

Mumbai  Maharashtra Police Force  COVID-19 cases in the force rose to 8,584  Maharashtra  COVID-19 cases  മഹാരാഷ്ട്ര  കൊവിഡ്  കൊറോണ വൈറസ്  പൊലീസിലെ കൊവിഡ് രോഗികൾ  മുംബൈ കൊവിഡ് അപ്‌ഡേറ്റ്സ്
മഹാരാഷ്‌ട്ര പൊലീസിൽ പുതുതായി 100ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ:മഹാരാഷ്‌ട്ര പൊലീസ് വകുപ്പിൽ 101 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വകുപ്പിലെ കൊവിഡ് രോഗികളുടെ എണ്ണം 8,584 ആയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിൽ 6,538 പേര്‍ കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 94 പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് മൂലം മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 3,75,799 കൊവിഡ് രോഗികളാണ് ഉള്ളത്. 1,48,905 സജീവ കേസുകളാണ് നിലവിലുള്ളതെന്നും 13,656 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തതെന്നും അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details