കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ പുതിയതായി 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID19

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 11,506 ആയി. സംസ്ഥാനത്തെ 14 ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു

മഹാരാഷ്‌ട്ര കൊവിഡ് 19 സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 11506 റെഡ് സോൺ COVID19 Maharashtra
മഹാരാഷ്‌ട്രയിൽ പുതിയതായി 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 1, 2020, 10:22 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ പുതിയതായി 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 11,506 ആയി. സംസ്ഥാനത്തെ 14 ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.

ABOUT THE AUTHOR

...view details