കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

200,000 പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു

coronavirus in telangana  coronavirus cases  ഹൈദരാബാദിൽ 10 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു  Covid-19
ഹൈദരാബാദ്

By

Published : Mar 27, 2020, 8:32 PM IST

ഹൈദരാബാദ്: 10 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ആയി. ആദ്യം റിപ്പോർട്ട് ചെയ്ത കേസുകൾ രോഗം മാറി വീടുകളിലേക്ക് തിരിച്ചുപോയി. പുതുയതായി 58 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു.

200,000 പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details