അയോധ്യ:അയോധ്യയിൽ കുടുംബ വഴക്കിനെത്തുടർന്ന് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തു. കുചേര വനത്തിൽ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് പ്രതിയായ പവനെ പിടികൂടിയത്. ഏറ്റുമുട്ടലിൽ പ്രതി കോൺസ്റ്റബിളിന് നേരെ വെടിയുതിർക്കുകയും കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തു.
അയോധ്യ കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ - encounter
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ.
അയോധ്യ കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ
Read More: സ്വത്തുതർക്കം; ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു
അമ്മാവൻ രമേശുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പവനും മൂന്ന് കൂട്ടാളികളും ചേർന്ന് അമ്മാവൻ ഹൊരിലാൽ, ഭാര്യ ജ്യോതി, മൂന്ന് കുട്ടികൾ എന്നിവരെ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.