കേരളം

kerala

ETV Bharat / bharat

മിസോറാമിൽ അനധികൃത ആയുധ വ്യാപാരികളെ പിടികൂടി - അസം റൈഫിൾസ്

ആംസ്കോർ എകെ 22 റൈഫിൾ, വൺ പോയിന്‍റ് കോൾട് പിസ്ടൾ, 5 കാറ്റ്രിഡ്ജ്, രണ്ട് ഷോർട്ട് എന്നിവ ഇവരിൽ നിന്ന് പിടികൂടി.

arms dealers in Aizawl  Assam Rifles apprehended arms dealers  Assam rifles  arms dealers  Assam Rifles apprehend 3 with arms and ammunitions  അസം റൈഫിൾസ്  മിസോറാമിൽ അനധികൃത ആയുധ വ്യാപാരികളെ പിടികൂടി
മിസോറാം

By

Published : Apr 2, 2021, 1:11 PM IST

ഐസോൾ: മിസോറാമിൽ 23 സെക്ടർ അസം റൈഫിൾസിന്‍റെ ഐസോൽ ബറ്റാലിയൻ അനധികൃത ആയുധ വ്യാപാരികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. സംസ്ഥാനത്ത് അനധികൃതമായി ആയുധ കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്.

ആംസ്കോർ എകെ 22 റൈഫിൾ, വൺ പോയിന്‍റ് കോൾട് പിസ്ടൾ, 5 കാറ്റ്രിഡ്ജ്, രണ്ട് ഷോർട്ട് എന്നിവയാണ് പിടികൂടിയത്. ആയുധക്കടത്തുകാരെ ഐസ്വാൾ പോലീസിന് കൈമാറി.

ABOUT THE AUTHOR

...view details