ദിസ്‌പൂർ: അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഐപിസിസി) പ്രസിഡന്‍റ് റിപ്പൺ ബോറ രാജി വെച്ചു. ഞായറാഴ്‌ച്ച വൈകിട്ടോടെയാണ് രാജി കത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയത്. പാർട്ടിക്കേറ്റ കനത്ത പരാജയമാണ് രാജിക്ക് കാരണം .
അസമില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് റിപ്പൺ ബോറ രാജി വെച്ചു - റിപ്പൺ ബോറ
പാർട്ടിക്കേറ്റ കനത്ത പരാജയമാണ് രാജിക്ക് കാരണം.
അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റിപ്പൺ ബോറ രാജി വെച്ചു
കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ 126 സീറ്റുകളിൽ 73 സീറ്റുകളിലാണ് സംസ്ഥാനത്ത് എൻഡിഎ വിജയിച്ചിരുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് 52 സീറ്റുകളാണ് ലഭിച്ചത്.