കേരളം

kerala

ETV Bharat / bharat

പൂഞ്ചില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥന് പരിക്ക് - ജമ്മു കശ്‌മീര്‍

ബലാക്കോട്ട് സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപം അപ്രതീക്ഷിതമായി ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റത്.

accidental grenade blast  Jammu and Kashmir  Line of Control  ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥന് പരിക്ക്  ജമ്മു കശ്‌മീര്‍  പൂഞ്ച്
ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥന് പരിക്ക്

By

Published : Nov 18, 2020, 2:58 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ അപ്രതീക്ഷിതമായി ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ഉദ്യോഗസ്ഥനന് പരിക്ക്. നിസാര പരിക്കേറ്റ ക്യാപ്‌റ്റനെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക അധികൃതര്‍ അറിയിച്ചു. ബലാക്കോട്ട് സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഫോര്‍വേഡ് പോസ്റ്റിലാണ് അപകടമുണ്ടായത്.

ABOUT THE AUTHOR

...view details