കേരളം

kerala

സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെയ്‌പ്പിനിടെ പലാമിൽ ആയുധങ്ങൾ പിടിച്ചെടുത്തു

By

Published : Dec 3, 2020, 10:05 PM IST

പിടിച്ചെടുത്തവയിൽ എകെ 47, സ്റ്റെൻ തോക്ക്, നിരവധി റൈഫിളുകൾ, വെടിമരുന്ന് എന്നിവ ഉൾപ്പെടുന്നുണ്ട്‌.

Arms seized in Palamu  Jharkhand Jan Mukti Parishad  gunfight between the security forces  Jharkhand police
സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെയ്‌പ്പിനിടെ പാലാമിൽ ആയുധങ്ങൾ പിടിച്ചെടുത്തു

റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയിൽ സുരക്ഷാ സേനയും നിരോധന സംഘടനയായ ജാർഖണ്ഡ് ജാൻ മുക്തി പരിഷത്തും തമ്മിൽ നടന്ന വെടിവയ്പിനെ തുടർന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. പാങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൽദിരി വനത്തിലാണ്‌ വെടിവെയ്പ്പ് നടന്നത്‌. വെടിവെയ്‌പ്പിനെത്തുടർന്ന്‌ ആയുധങ്ങൾ ഉപേക്ഷിച്ച്‌ അക്രമികൾ രക്ഷപെടുകയായിരുന്നു.

പിടിച്ചെടുത്തവയിൽ എകെ 47, സ്റ്റെൻ തോക്ക്, നിരവധി റൈഫിളുകൾ, വെടിമരുന്ന് എന്നിവ ഉൾപ്പെടുന്നുണ്ട്‌. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details