കേരളം

kerala

ETV Bharat / bharat

'പഞ്ചാബ് ലോക് കോൺഗ്രസ്' ; പുതിയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ് - അമരീന്ദർ സിങ്

ചിഹ്നം പിന്നീട് പ്രഖ്യാപിക്കുമെന്ന് അമരീന്ദര്‍ സിങ്

amarinder-singh-resigns-from-congress-announces-new-party-ahead-of-punjab-assembly-elections  കോൺഗ്രസിൽ വിട്ട് അമരീന്ദർ സിങ്  കോൺഗ്രസിൽ നിന്ന് രാജിവച്ച് അമരീന്ദർ സിങ്  ക്യാപ്റ്റൻ അമരീന്ദർ സിങ്  പഞ്ചാബ് ലോക് കോൺഗ്രസ്  amarinder singh resigns from congress and announces new party punjab lok congress  amarinder singh resigns from congress  amarinder singh resigns  amarinder singh announces new party punjab lok congress  new party punjab lok congress  punjab lok congress  അമരീന്ദർ സിങ്  അമരീന്ദർ സിംഗ്
കോൺഗ്രസിൽ വിട്ട് അമരീന്ദർ സിങ് ; 'പഞ്ചാബ് ലോക് കോൺഗ്രസ്' പുതിയ പാർട്ടി

By

Published : Nov 2, 2021, 7:42 PM IST

പട്യാല :കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടിയായ 'പഞ്ചാബ് ലോക് കോൺഗ്രസ്' പ്രഖ്യാപിച്ചു.

ALSO READ: Bypoll Results 2021 : ബംഗാളില്‍ തൃണമൂല്‍, മധ്യപ്രദേശില്‍ ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്

ചൊവ്വാഴ്ച അദ്ദേഹം പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു. കോണ്‍ഗ്രസ് വിടുന്നതിന്‍റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി ചിഹ്നം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സെപ്‌റ്റംബറിൽ ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details