കേരളം

kerala

ETV Bharat / bharat

കൊവിഡ് ബാധിതരെല്ലാം ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഗോവ മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 29 വൈകുന്നേരം 7 മുതൽ മെയ് 3 രാവിലെ വരെ കർശന ലോക്ക്ഡൗൺ നടപ്പാക്കുന്നത്.

All COVID-19 patients will be considered as home isolated: Goa CM All COVID-19 patients will be considered as home isolated Goa CM കൊവിഡ് ബാധിതരെല്ലാം ഹോംക്വാറന്‍റൈനില്‍ കഴിയണമെന്ന് ഗോവ മുഖ്യമന്ത്രി കൊവിഡ് ബാധിതരെല്ലാം ഹോംക്വാറന്‍റൈനില്‍ കഴിയണം ഗോവ മുഖ്യമന്ത്രി
കൊവിഡ് ബാധിതരെല്ലാം ഹോംക്വാറന്‍റൈനില്‍ കഴിയണമെന്ന് ഗോവ മുഖ്യമന്ത്രി

By

Published : Apr 30, 2021, 10:55 PM IST

പനാജി: കൊവിഡ് ബാധിതരായവര്‍ വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഡോക്ടര്‍ അശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് പറയാത്തവരെല്ലാം ഇത്തരത്തില്‍ ക്വാറന്‍റൈനില്‍ കഴിയണം.

ഗോവയിൽ വാരാന്ത്യ ലോക്ക്ഡൗൺ ഇതിനകം നിലവിലുണ്ട്. സംസ്ഥാനത്തെ കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 29 വൈകുന്നേരം 7 മുതൽ മെയ് 3 രാവിലെ വരെ കർശന ലോക്ക്ഡൗൺ നടപ്പാക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഈ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോവയിൽ 3,019 പുതിയ കേസുകളും 36 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം ഇതോടെ 20,898 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ പറയുന്നു.

ABOUT THE AUTHOR

...view details