കേരളം

kerala

ETV Bharat / bharat

ഇന്ത്യയ്ക്ക്‌ ഓക്‌സിജൻ നൽകി ജർമനി

നേരത്തെ ലണ്ടനിലെ ബ്രിസ്‌ നോർട്ടണിൽ നിന്നും 900 ഓക്‌സിജൻ സിലിണ്ടറുകളാണ്‌ എത്തിച്ചിരുന്നത്‌

airlifts cryogenic oxygen  oxygen containers from Frankfurt to Hindan  Air Force's C-17 airlifts cryogenic oxygen  ഓക്‌സിജൻ  ഓക്‌സിജൻ നൽകി ജർമ്മനി
ഇന്ത്യക്ക്‌ ഓക്‌സിജൻ നൽകി ജർമ്മനി

By

Published : May 4, 2021, 6:34 AM IST

ന്യൂഡൽഹി:ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയ്ക്ക്‌ ലോരാജ്യങ്ങളുടെ കൈത്താങ്ങ്‌ . ജർമനിയിൽ നിന്നും ഓക്‌സിജൻ വഹിച്ചു കൊണ്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ c-17 വിമാനം ജർമനിയിലെ ഫ്രാൻക്‌ ഫെർട്ടിൽ നിന്നും ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ടു. നേരത്തെ ലണ്ടനിലെ ബ്രിസ്‌ നോർട്ടണിൽ നിന്നും 900 ഓക്‌സിജൻ സിലിണ്ടറുകളാണ്‌ എത്തിച്ചിരുന്നത്‌.

ഇവയെ കൂടാതെ c-17 വിമാനത്തിൽ ഹൈദരാബാദിൽ നിന്നും ഭുവനേശ്വറിലേക്കും വിജയവാഡയിലേക്കും ഭോപ്പാലിൽ നിന്ന്‌ റാഞ്ചിയിലേക്കും ഓക്‌സിജൻ സിലിണ്ടറുകൾ വിമാന മാർഗം എത്തിക്കും. 24 മണിക്കൂറിൽ രാജ്യത്ത്‌ 3,68,147 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിക്കുകയും 3,417 പേർ കൊവിഡ്‌ ബാധിച്ച്‌ മരിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details