കേരളം

kerala

ETV Bharat / bharat

ആടിനെ പിടികൂടുന്ന കടുവ, കാസിരംഗ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ദേശീയോദ്യാനത്തിലെ ടൈഗർ പ്രോജക്ടിന്‍റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

By

Published : Aug 21, 2021, 1:21 PM IST

A viral video of the Tiger Project in Kaziranga National Park  Tiger Project  Kaziranga National Park  കാസിരംഗ ദേശീയോദ്യാനം  ടൈഗർ പ്രോജക്ട്
കാസിരംഗ ദേശീയോദ്യാനത്തിൽ ആടിനെ പിടികൂടുന്ന കടുവയുടെ ദൃശ്യങ്ങൾ വൈറൽ

ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തിൽ ആടിനെ പിടികൂടുന്ന കടുവയുടെ ദൃശ്യങ്ങൾ വൈറൽ. ദേശീയോദ്യാനത്തിലെ ടൈഗർ പ്രോജക്ടിന്‍റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ആടിനെ പിടികൂടുന്ന കടുവ, കാസിരംഗ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ABOUT THE AUTHOR

...view details