കേരളം

kerala

ETV Bharat / bharat

കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ട്രെയിനിന് തീപിടിച്ചു - a goods train caught fire

അഗ്‌നിബാധയുണ്ടായത് ട്രെയിനിന്‍റെ അവസാനത്തെ രണ്ട് ബോഗികളില്‍

ബാലസോറില്‍ കല്‍ക്കരി ട്രെയിനിന് തീ പിടിച്ചു  ചരക്ക് ട്രെയിനിന് തീപിടിച്ചു  A coal train from Paradweep in Odisha to Haldia in West Bengal has caught fire  a goods train caught fire
ബാലസോറില്‍ കല്‍ക്കരി ട്രെയിനിന് തീ പിടിച്ചു

By

Published : May 21, 2022, 8:26 PM IST

ഭുവനേശ്വര്‍(ഒഡിഷ): ഒഡിഷയിലെ പാരാദ്വീപില്‍ നിന്ന് വെസ്റ്റ് ബംഗാളിലെ ഹല്‍ദിയയിലേക്ക് കല്‍ക്കരിയുമായി പോയ ട്രെയിനിന് തീപിടിച്ചു. ട്രെയിനിന്‍റെ അവസാനത്തെ രണ്ട് ബോഗികളിലാണ് അഗ്‌നിബാധയുണ്ടായത്.

ബാലസോറില്‍ കല്‍ക്കരി ട്രെയിനിന് തീ പിടിച്ചു

also read: ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ നിന്നു, പിന്നെ ആളിക്കത്തി ; വീണ്ടും ഇലക്‌ട്രിക് സ്‌കൂട്ടര്‍ തീപിടിത്തം

ബാലസോറിലെ സോറോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നില്‍ നിര്‍ത്തിയിട്ടിരിക്കെയാണ് സംഭവം. തുടര്‍ന്ന് അഗ്‌നി ശമന സേനയെത്തിയാണ് തീയണച്ചത്. അന്തരീക്ഷ താപനില ഉയര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details