കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ആറ് കടകളിൽ തീപിടിത്തം - കടകൾക്ക്‌ തീപിടിച്ചു

പൂഞ്ചിലെ തീപിടിത്തത്തിന്‌ കാരണം കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നത്‌

6 shops gutted in fire in J&K's Poonch  Ramban  പൂഞ്ച്  റാംബാൻ  ആറ് കടകൾക്ക്‌ തീപിടിച്ചു  തീപിടിത്തം  ജമ്മു  കടകൾക്ക്‌ തീപിടിച്ചു  shops gutted
ജമ്മുവിൽ ആറ് കടകളിൽ തീപിടിത്തം

By

Published : Feb 25, 2021, 7:08 AM IST

ശ്രീനഗർ:ജമ്മു കശ്മീരിലെ പൂഞ്ച്, റാംബാൻ ജില്ലകളിലായി ആറ് കടകൾക്ക്‌ തീപിടിച്ചു. പൂഞ്ചിലെ ബസ്‌ സ്റ്റാന്‍റിനടുത്തുള്ള കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നതാണ്‌ തീപിടിത്തത്തിന്‌ കാരണം. തുടർന്ന്‌ തീ സമീപത്തുള്ള രണ്ട്‌ കടകളിലേക്ക്‌ വ്യാപിക്കുകയായിരുന്നു. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ്‌ തീയണച്ചത്‌. റാംബാനിലെ ബനിഹാൽ പ്രദേശത്തെ കടയിൽ തീ പടർന്നതാണ്‌ സമീപത്തെ മൂന്ന്‌ കടകളിലേക്ക്‌ തീ പടരാൻ കാരണം.അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details