കേരളം

kerala

ETV Bharat / bharat

മിസോറാമിൽ 57 പേർക്ക് കൂടി കൊവിഡ് - ഐസ്വാൾ

രോഗം ബാധിച്ചവരിൽ പതിമൂന്ന് കുട്ടികളും അഞ്ച് അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

Mizoram  covid cases  കൊവിഡ്  സുരക്ഷാ സേന  ഐസ്വാൾ  മരണസംഖ്യ
മിസോറാമിൽ 57 പേർക്ക് കൂടി കൊവിഡ്

By

Published : Nov 8, 2020, 1:16 PM IST

ഐസ്വാൾ: മിസോറാമിൽ 57 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു വയസുകാരൻ ഉൾപ്പെടെ 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസ്വാളിൽ മാത്രം 53 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ പതിമൂന്ന് കുട്ടികളും അഞ്ച് അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. മിസോറാമിൽ നിലവിൽ 562 പേർ ചികിത്സയിലാണ്. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 2,526 ആയി. മരണസംഖ്യ രണ്ട് ആയി. ഇതുവരെ 1,23,015 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details