കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; ആളപായമില്ല - ആളപായമില്ല

കഗ്ര ജില്ലയില്‍ രാത്രി 8.21 ഓടെയായിരുന്നു സംഭവമെന്ന് ഷിംല കാലാവസ്ഥാ പഠന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് സിംഗ് പറഞ്ഞു.

Earthquake in Himachal Pradesh  4.2 hits Kareri in Himachal Pradesh  National Center for Seismology  ഹിമാചല്‍ പ്രദേശ്  ഭൂചലനം  ആളപായമില്ല  ഭൂമികുലുക്കം
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; ആളപായമില്ല

By

Published : Jan 10, 2021, 3:53 AM IST

ഷിംല:ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ആളപായമില്ല. റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമപഠന വിഭാഗം അറിയിച്ചു. കഗ്ര ജില്ലയില്‍ രാത്രി 8.21 ഓടെയായിരുന്നു സംഭവമെന്ന് ഷിംല കാലാവസ്ഥാ പഠന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് സിംഗ് പറഞ്ഞു. 10 കിലോമീറ്റര്‍ പ്രദേശത്താണ് ചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് ഭൂചലനങ്ങള്‍ പതിവാണെന്നും വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details